നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സാരിയുടുത്ത് നില്‍ക്കുന്ന മീരയുടെ ചിത്രമായിരുന്നു വൈറലായത്. മീരയ്ക്ക് മുന്‍പത്തെക്കാള്‍ ഒത്തിരിയധികം തടി വെച്ചിരിക്കുകയാണ്.ദുബായില്‍ ഒരു ജ്വല്ലറിയിലെത്തിയ മീരയുടെയും സഹോദരിയുടെയും ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നത്. <br />Meera Jasmine's new pictures got viral